Post Category
വാര്‍ഷിക പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോമുകള്‍ ഈ മാസം 22ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസ്, അങ്കണവാടികള്‍, കൃഷിഭവന് എന്നിവിടങ്ങളില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments