Post Category
അധ്യാപക ഒഴിവ്
ജി.വി.എച്ച്.എസ്. എസ് ഫോര്‍ ഗേള്‍സ് സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) മാത്തമാറ്റിക്സ് അധ്യാപകന്റെ ഒഴിവ്. അഭിമുഖം സെപ്റ്റംബര്‍ 19ന് തിങ്കളാഴ്ച്ച രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍.
date
- Log in to post comments