Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എളനാട് എഫ്.എച്ച്.സിയിൽ 2022 -23 സാമ്പത്തിക വർഷത്തെ എഫ്.എച്ച്.സി ലാബിലേയ്ക്ക് റീ ഏജന്റ് വാങ്ങൽ പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 26ന് വൈകിട്ട് 4ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ : 04884 288574.
date
- Log in to post comments