Skip to main content

ദേശിയപാത വികസനം: ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ഉടൻ ഒഴിയണം 

ആലപ്പുഴ: ദേശിയപാത വികസനത്തിനായി നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ഭൂമിയില്‍ നിന്നും കെട്ടിട ഉടമകളും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരും ഉടൻ സ്വയം ഒഴിഞ്ഞു പോകണമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഒഴിയാത്തവരെ മറ്റ് അറിയിപ്പുകള്‍ കൂടാതെ ഒഴിപ്പിക്കും.
 

date