Skip to main content

അഡ്മിഷന്‍ സെപ്റ്റംബര്‍ 14 മുതല്‍

 

ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാം അലോട്ട്‌മെന്റിന്റെ രജിസ്‌ട്രേഷനും അഡ്മിഷനും സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ നടക്കും. എ.ടി.എം. കാര്‍ഡ് മുഖേന മാത്രമേ ഫീസുകള്‍ അടയ്ക്കാന്‍ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ polyadmission.orgiptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.

date