Skip to main content

കള്ളുഷാപ്പുകളുടെ പരസ്യ വില്‍പന

ജില്ലയില്‍ 2018-19 വര്‍ഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്ക് പിണറായി റേഞ്ചിലെ രണ്ടാം ഗ്രൂപ്പിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്‍പന ജൂലൈ 28 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 മണിക്ക് മുമ്പായി  ആവശ്യമായ രേഖകള്‍ സഹിതം വില്‍പ്പന ഹാളില്‍ എത്തിച്ചേരേണ്ടതാണ്. 

date