Skip to main content

​​​​​​​തെരുവുനായ ശല്യം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം 14ന്

വർധിച്ച് വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സെപ്റ്റംബർ 14ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ചേരും.തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലയിലെ ഡോഗ് ലവേർസ് സംഘടന ഭാരവാഹികളുടെ യോഗം സെപ്റ്റംബർ 13ന് ഉച്ചക്ക് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ ചേരും.

date