Skip to main content

സർവ്വെയർ: എഴുത്തു പരീക്ഷ 18ന്

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെ ജോലികൾക്കായി താൽക്കാലിക നിയമനത്തിന് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽനിന്ന് ലഭ്യമായ സർവേയർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18 ഞായർ ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ എഴുത്തുപരീക്ഷ നടക്കും. ഹാൾടിക്കറ്റ് തപാലിൽ ലഭിക്കാത്തവർക്ക് http://entebhoomi.kerala.gov.in പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

date