Post Category
നവോദയ പ്രവേശനഫലം
ലക്കിടി ജവഹര്‍ നവോദയ വിദ്യാലയം ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പറുകള്‍ : 11140009,11140011,11140031,11140032,11140060,11140062,11140071,11140078,11140079,11140094.വിദ്യാര്‍ത്ഥികള്‍ പ്രവേശനഫോം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 04936 256688
date
- Log in to post comments