Post Category
ആട് വളര്‍ത്തലില്‍ ദ്വിദിന സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 26,27 തിയതികളില്‍ ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താല്പര്യമുളളവര് നേരിട്ടോ 0491 - 2815454, 8281777080 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടൊ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ ചെയ്തവര്‍ പരിശീലനദിവസം രാവിലെ 10-ന് മുന്‍പ് പരിശീലനകേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments