Skip to main content

അധ്യാപക ഒഴിവ്

 

മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിത വിഷയത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ അസല്‍ രേഖകളോടെ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 8606386037.

date