Post Category
കളള് ഷാപ്പ് പുനര്‍വില്‍പ്പന
പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ കോന്നി, പത്തനംതിട്ട, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി റേഞ്ചുകളിലെ 2018-19 കാലയളവില്‍ വില്‍പ്പന പോകാത്തതും ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടതുമായ 61 കള്ളുഷാപ്പുകളുടെ 2019 മാര്‍ച്ച് 31 വരെയുള്ള കാലളവിലേക്കുള്ള പുനര്‍വില്‍പ്പന ഈ മാസം 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരം എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും എക്സൈസ് ഡിവിഷന് ഓഫീസിലും ലഭിക്കും. (പിഎന്‍പി 2042/18)
date
- Log in to post comments