Skip to main content

പെന്‍ഷന്‍ അപേക്ഷ നല്‍കണം

 

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനു കള്‍ക്ക് അപേക്ഷിച്ച് പെന്‍ഷന്‍ ലഭിക്കാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ ഈ മാസം 26ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സത്യപ്രസ്താവന നല്‍കണം. 

                 (പിഎന്‍പി 2048/18)

date