Skip to main content

മികച്ച കര്‍ഷകരെ ആദരിക്കും

 

ഇലന്തൂര്‍ പഞ്ചായത്തിലെ മികച്ച നെല്‍ കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, കുട്ടി കര്‍ഷകന്‍, സംയോജിത കര്‍ഷകന്‍ എന്നിവരെ ചിങ്ങം ഒന്നിന് ആദരിക്കും. അര്‍ഹരായവര്‍ ഈ മാസം 31നകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.                                              (പിഎന്‍പി 2050/18)

date