Skip to main content

കാലിത്തീറ്റ വിതരണം മാറ്റി

 

ഐമാലി സൊസൈറ്റിയില്‍ 25ന് നടത്താനിരുന്ന കാലിത്തീറ്റ വിതരണം ലോറി സമരം മൂലം മാറ്റിവച്ചതായി ഓമല്ലൂര്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. 

        (പിഎന്‍പി 2051/18)

date