Post Category
അക്യുപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്‌സ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരവും തിരുവനന്തപുരത്ത് നന്ദാവനത്തുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിലും www.src.krala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 9495826511, 0471 2325102, 2325101 സ്റ്റഡി സെന്റര്‍ ആത്മ കൗണ്‍സലിങ് ഫോണ്‍: 9495826511.
(പി.ആര്‍.പി. 1935/2018)
date
- Log in to post comments