Skip to main content

കെല്‍ട്രോണ്‍: ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് പ്രവേശനം

 

പാലക്കാട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ അംഗീകൃത കോഴ്സാണിത്. യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 7561866186, 9388338357

date