Post Category
സ്റ്റാര്‍'്അപ് വായ്പ
പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ ബി സി വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍'്അപ് സംരംഭം ആരംഭിക്കുതിനായി വായ്പ നല്‍കുു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുളള ഒ ബി സി പ്രൊഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകര്‍ ഒ ബി സി വിഭാഗത്തില്‍പ്പെ'വരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയിച്ചവരുമാകണം. പ്രായപരിധി 40 വയസ്സ്. വായ്പാ തുകയുടെ 20 ശതമാനം പരമാവധി 2 ലക്ഷം രൂപ സബ്‌സിഡിയായി അനുവദിക്കും. സബ്‌സിഡി തുക അപേക്ഷന്റെ വായ്പ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും തിരിച്ചടയ്ക്കണം. അപേക്ഷഫോറം ജില്ലാ ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് ംംം.സയെരറര.രീാ
date
- Log in to post comments