Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അദാലത്ത്

 

 

                വൈത്തിരി താലൂക്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കി  അതാത് റേഷന്‍ കടയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാത്തവര്‍ താഴേ പറയുന്ന തിയ്യതികളില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡുകള്‍ സഹിതം ഹാജരാകണം. നവംബര്‍ 22 ന് കണിയാമ്പറ്റ,കോട്ടത്തറ,തരിയോട്,വെങ്ങപ്പള്ളി പഞ്ചായത്തുകള്‍. നവംബര്‍ 23 ന് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി,പെഴുതന,വൈത്തിരി പഞ്ചായത്തുകള്‍. നവംബര്‍ 24 ന് മേപ്പാടി,മുട്ടില്‍,മുപ്പൈനാട്,പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍.

date