Skip to main content

മരം ലേലം 27 ന്

    പയ്യട്ടം-മടക്കര-ഇരിണാവ് റോഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ഇരിണാവ് പാലത്തിന്റെ നിര്‍മാണ സ്ഥലത്തുള്ള മരങ്ങളുടെ ലേലം ജൂലൈ 27 ന് രാവിലെ 11.30 ന് പയ്യന്നൂര്‍-1 പാലങ്ങള്‍ വിഭാഗം കാര്യാലയത്തില്‍ നടക്കും.

date