Skip to main content

ശബരിമല സുരക്ഷാ യാത്ര 22 ലേക്ക് മാറ്റി

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് നടത്താനിരുന്ന ശബരിമല സുരക്ഷാ യാത്ര ഒക്ടോബര്‍ 22 ലേക്ക് മാറ്റി. പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര നടത്തുന്നത്. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും.

date