Post Category
വിമുക്തി: ഫണ്‍ റണ്‍ 27 ന്
സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് കൊച്ചിയില്‍ നടത്തപ്പെടുന്ന ഹാഫ് മാരത്തോണ്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ എക്‌സൈസ് വകുപ്പ് ജൂലൈ 27 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഫണ്‍ റണ്‍ പരിപാടിയില്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളും എക്‌സൈസ് ജീവനക്കാരും പങ്കെടുക്കും.
date
- Log in to post comments