Post Category
ഐ.ടി.ഐയില്‍ സീറ്റൊഴിവ്
പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയിലെ രണ്ട് വര്‍ഷ ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്, ഒരു വര്‍ഷ ട്രേഡായ വെല്‍ഡര്‍ എന്നിവയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28. ഫോണ്‍: 9446656781.
date
- Log in to post comments