Skip to main content

അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി. നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ബിരുദം. അപേക്ഷ ഫോറം ഓഫീസില്‍ നേരിട്ടും www.imhans.org സൈറ്റിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 6.  ഫോണ്‍ 9605770068, 9745156700.
 

date