Post Category
വിദ്യാര്‍ഥികള്‍ ഹാജരാകണം
ഈ അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ബി ടെക്, എം ടെക് കേഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒക്‌ടോബര്‍ 25ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments