Post Category
സാന്ത്വന ധനസഹായം
കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ 2013 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ, ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് 2022 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ഹാജരാക്കേണ്ടതാണ്. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസ്സില്‍ താഴെയുളള സ്ത്രീകള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments