Post Category
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് അവാര്‍ഡിന് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളും വ്യക്തികളും ഈ മാസം 31 നകം 100 മണിക്കൂര്‍ സന്നദ്ധ സേവനം നടത്തി ആഗസ്ത് 10 നകം യെശെ.ാ്യഴീ്.ശി എന്ന സൈറ്റില്‍ അപേക്ഷ നല്‍കണം. നല്കുന്ന അപേക്ഷയും സമര്‍പ്പിക്കുന്ന രേഖകളുടെ കോപ്പിയും അവാര്‍ഡിന് പരിഗണിക്കുന്നതിനായി ആഗസ്ത് 16 നകം സിവില്‍സ്റ്റേഷനിലുള്ള നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments