Post Category
വിചാരണ നടത്തും
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) നവംബർ 24ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ നടത്തും.
പി.എൻ.എക്സ്. 5460/2022
date
- Log in to post comments