Post Category
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ കൗണ്‍സിലിംഗ്
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് (എസ്.എം.ഡബ്ലു, വെല്‍ഡര്‍) ട്രേഡുകളിലേക്കുള്ള കൗണ്‍സിലിംഗ് ജൂലൈ 31 ന് രാവിലെ ഒന്‍പതു മണിക്ക് നടക്കും. താഴെ പറയുന്ന ഇന്‍ഡക്സ് മാര്‍ക്കുകള്‍ ഉള്ളവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ എത്തേണ്ടതാണ്. ജനറല്‍, ഒ.ബി.എച്ച്, ഈഴവ - 200 വരെ, മുസ്ലിം - 180 വരെ, എസ്.സി - 125 വരെ.
date
- Log in to post comments