Post Category
മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18,19 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്കുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ കര്‍ഷകര്‍ നവംബര്‍ 17നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04972 763473.
date
- Log in to post comments