Skip to main content

കരിങ്കും റീസര്‍വ്വെ റെക്കോര്‍ഡുകള്‍ പരിശോധനക്ക്

 

                തൊടുപുഴ മുന്സിപ്പാലിറ്റിയിലെ കരിങ്കും വില്ലേജില്മുന്സിപ്പാലിറ്റി ഭാഗമായി വരു പ്രദേശങ്ങളിലെ റീസര്വ്വെ സംബന്ധിച്ച് തയ്യാറാക്കിയ റീസര്വ്വെ റിക്കാര്ഡുകള്കരിങ്കും വില്ലേജ് ഓഫീസില്ബന്ധപ്പെ' ഭൂവുടമസ്ഥര്ക്ക് പരിശോധിക്കാന്അവസരം. ഭൂവുടമകള്ക്ക് റിക്കാര്ഡുകള്ചുമതലപ്പെടുത്തിയ സര്വ്വെ ഉദ്യോഗസ്ഥന്റെ സാിധ്യത്തില്ഓഫീസ് പ്രവൃത്തി ദിവസങ്ങളില്പരിശോധിക്കാം. പരാതി ഉണ്ടെങ്കില്നവംബര്‍ 22 മുതല്‍ 30 ദിവസത്തിനകം തൊടുപുഴ റീസര്വ്വെ സൂപ്രണ്ടിനെ ഫോറം നമ്പര്‍ 160 ല്സമര്പ്പിക്കണം. റിക്കാര്ഡുകള്പരിശോധിക്കുമ്പോള്ബന്ധപ്പെ' ഭൂമിയിന്മേലുള്ള അവകാശ രേഖകള്കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം റിക്കാര്ഡുകള്പരിശോധിച്ച് അപ്പീല്സമര്പ്പിക്കാത്ത പക്ഷം റീസര്വ്വെ റിക്കാര്ഡുകളില്രേഖപ്പെടുത്തിയി'ുള്ള ഉടമസ്ഥരുടെ പേര് വിവരം, ഭൂമിയുടെ അതിര്, വിസ്തീര്ണ്ണം എിവകള്കുറ്റമറ്റതായി പരിഗണിച്ച് സര്വ്വെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്നോ'ിഫിക്കേഷന്പരസ്യപ്പെടുത്തുമെ് റീസര്വ്വെ സൂപ്രണ്ട് അറിയിച്ചു.

date