Post Category
സബ്‌സിഡി ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കുറ്റകരം
സര്‍ക്കാര്‍ സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ 14.2 കിലോ ഗ്രാം തൂക്കം വരു ന്ന എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ്ത് ശിക്ഷാര്‍ഹമാണെും ഇപ്രകാരം സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരവും 2000-ാം ആണ്ടിലെ കേരള എല്‍.പി.ജി റഗുലേഷന്‍ ഓര്‍ഡര്‍ പ്രകാരവും സിലിണ്ടുകള്‍ കണ്ടുകെട്ടുകയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെ്ന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments