Post Category
ജലജന്യ രോഗങ്ങള്‍ ക്വിസ് മത്സരം 28ന്
ജലജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ കു'ികള്‍ക്ക് ഈ മാസം 28ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്വിസ് മത്സരം നടത്തുന്നു. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 2000, 1500, 1000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447827854.
date
- Log in to post comments