Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് കോഴ്സിന് കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളജില്‍ അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ 9961955222,9961966222 എന്നീ നമ്പറുകളില്‍ ലഭിക്കും.
date
- Log in to post comments