Post Category
നാവികസേന പെൻഷൻ: മുഖാമുഖം 30ന്
സർവീസ് വിഷയങ്ങളിൽ നാവികസേന വിമുക്തഭടൻമാരുടെ ഭാര്യമാർക്കായുള്ള മുഖാമുഖം നവംബർ 30ന് രാവിലെ 11.30 മുതൽ 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. ഏഴിമല നാവിക അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700069
date
- Log in to post comments