Post Category
പരീക്ഷ മാറ്റി
സാങ്കേതിക പരീക്ഷാ കണ്ട്രോളര് ഓഗസ്റ്റ് ഒന്നു മുതല്‍ നാല് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി തിയറി പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തിയതി www.tekerala.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്സ്.3245/18
date
- Log in to post comments