ജില്ലാ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 8 ന് മഞ്ചേരി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സബ് ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് (01/04/2008 ന് ശേഷം ജനിച്ചവര്‍) വിഭാഗത്തിലാണ് മത്സരം. പങ്കെടുക്കാന്‍ താല്പര്യമുള്ള കായികതാരങ്ങള്‍ സ്വന്തം ക്ലബ്/ സ്ഥാപനങ്ങള്‍ മുഖേന എന്‍ട്രി സെക്രട്ടറി ജില്ല ടെന്നിക്കൊയ്റ്റ് അസോസിയേഷന്, സ്പോര്‍ട്സ് പ്രമോഷന് അക്കാദമി, മഞ്ചേരി, ഫോണ്‍ - 9745892909 എന്ന വിലാസത്തില്‍ ഡിസംബര്‍ 5 നം എത്തിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 8 ന് രാവിലെ 8 മണിക്ക് മഞ്ചേരി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9745892909, 9496901710.
- Log in to post comments