Post Category
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം: അഭിമുഖം ഇന്ന്
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 29) നടക്കുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ പത്തിനകം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.gecskp.ac.in ലും 0466-2260350,0466 2260565 ലും ലഭിക്കും.
date
- Log in to post comments