Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് റീ-ഏജന്റുകള്‍, ലാബ് ടെസ്റ്റിനു വേണ്ട സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 22 ഉച്ചക്ക് വരെ സമര്‍പ്പിക്കാം. വിലാസം- സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ബസാര്‍ പി.ഒ, ആലപ്പുഴ -688 012. ഫോണ്‍: 0477- 2251151.
date
- Log in to post comments