Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ള ലോട്ടറി വില്‍പ്പന കൃത്യമായി തുടര്‍ന്നുവരുന്ന സജീവ അംഗങ്ങളുടെയും റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു. അപേക്ഷഫോമും വിശദവിവരങ്ങളും മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2734171
date
- Log in to post comments