Post Category
ഉത്സവമേഖല
കോട്ടയം : പാലാ ടൗൺ അമലോത്ഭവ ജൂബിലി ചാപ്പൽ (സെന്റ് തോമസ് കത്തീഡ്രൽ പള്ളി, പാലാ)യിലെ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ ഏഴ് മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി. (കെ.ഐ.ഒ.പി.ആർ 3004/2022)
date
- Log in to post comments