Post Category
സ്പോട് അഡ്മിഷന്
കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ദ്വിവര്‍ഷ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് ജില്ലയിലെ സ്പോട് അഡ്മിഷന് തുടരുന്നു. ഫോണ്‍: 9400 541 381.
date
- Log in to post comments