Skip to main content

സിഎംഒ പോര്‍ട്ടല്‍; ജില്ലാതല പരിശീലന പരിപാടി 14 ന്

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടല്‍ സംബന്ധിച്ച് പരാതി പരിഹാര സെല്ലില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ നയിക്കുന്ന ജില്ലാതല പരിശീലന പരിപാടി ഡിസംബര്‍ 14 ന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date