Skip to main content

കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ആരംഭിക്കാന്‍ അവസരം

 

കുടുംബശ്രീ മുഖേന ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ നിരക്കില്‍ ലഭിക്കുന്നതിന് ജില്ലയില്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അംഗങ്ങളായ നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പായോ വ്യക്തികള്‍ക്കോ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അട്ടപ്പാടി ബ്ലോക്ക്-9747685440, ഒറ്റപ്പാലം ബ്ലോക്ക്-7771036422, പട്ടാമ്പി ബ്ലോക്ക്-9747811174, ആലത്തൂര്‍ ബ്ലോക്ക്-9746264142, കുഴല്‍മന്ദം ബ്ലോക്ക്-9656737935, മലമ്പുഴ ബ്ലോക്ക്-7356295399, പാലക്കാട് ബ്ലോക്ക്-9746338903, ചിറ്റൂര്‍ ബ്ലോക്ക്-9074021838, കൊല്ലങ്കോട് ബ്ലോക്ക്-9544997009, നെന്മാറ ബ്ലോക്ക്-9947278265, മണ്ണാര്‍ക്കാട് ബ്ലോക്ക്-9562144865, ശ്രീകൃഷ്ണപുരം ബ്ലോക്ക് -9747811174, തൃത്താല ബ്ലോക്ക്-8589861106.

date