കബഡി: കനോയിംഗ്കയാക്കിംഗ്‌സെലക്ഷന്‍ ട്രയല്‍സ്
കേരള സ്റ്റേറ്റ്‌സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പൊന്നാനിയില്‍ ആരംഭിച്ചിരിക്കുന്ന കബഡി, കനോയിംഗ്&കയാക്കിഗ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിനോടനുബന്ധിച്ച് ഡേ ബോര്‍ഡിംഗ് സെന്റര്‍ പരിശീലനം നടത്തുന്നതിന് കായികതാരങ്ങളെതെരെഞ്ഞെടുക്കുന്നു. 12 നും 16 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുക. ഉയരം കൂടുതലുള്ള കുട്ടികള്‍ക്ക് വെയ്‌റ്റേജ്മാര്‍ക്ക് നല്‍കും. നീന്തല്‍ അറിയാവുന്ന ജില്ലയിലെ താല്‍പര്യമുള്ള ഉയരം കൂടിയകുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകനില്‍ നിന്നും പഠിക്കുന്ന ക്ലാസ്സ്, വയസ്സ്‌തെളിയിക്കുന്നസര്‍ട്ടിഫിക്കറ്റ്, ഒരുകോപ്പിഫോട്ടോ, കളിക്കാനുള്ളകിറ്റ് എന്നിവസഹിതം ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് പൊന്നാനി ബിയ്യംകായലിലെ ഡി.ടി.പി.സി യുടെ ബോട്ട്‌ജെട്ടിക്ക് സമീപം എത്തണമെന്ന് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിഅറിയിച്ചു. ഫോണ്‍ 0483 2734701, 9495343331.
- Log in to post comments