Skip to main content

കമ്പ്യൂട്ടര്‍  കോഴ്സ്

അരീക്കോട് ഗവ. ഐടിഐയില്‍ പി.എസ്.സി അംഗീകൃത ഡിസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ കമ്പ്യൂട്ടര്‍  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യം. ഫോണ്‍:8590082853.

date