Post Category
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാല ബൈപാസ്, ഈരാണിപാലം, ഒ കെ യു പി സ്‌കൂൾ, മാതൃഭൂമി, ഫോക്‌സ് വാഗൺ, ഊർപ്പള്ളിക്കാവ് ഭാഗങ്ങളിൽ നാളെ (ആഗസ്ത് 2) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മനയത്താംപറമ്പ്, പറമ്പ്കരി, തലക്കോട് ഭാഗങ്ങളിൽ നാളെ (ആഗസ്ത് 2) രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments