Skip to main content

തെറാപ്പിസ്റ്റ്: കൂടിക്കാഴ്ച നാലിന്

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 10:20 മുതൽ ആശുപത്രി ഓഫീസിൽ നടത്തുന്നു. ഉദ്യോഗാർഥികൾ ഗവ. അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയവരായിരിക്കണം. പ്രായപരിധി 40 വയസ്. താൽപ്പര്യമുള്ളവർ വിലാസം, വിദ്യാഭ്യാസയോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 0497 2706666.

date