Post Category
ഇ ടെൻഡറുകള്‍ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2022-23 പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള എ.ഡി.എ ഓഫീസ് ഇലക്ട്രിഫിക്കേഷന് ചെയ്യുന്നതിന് മത്സരാധിഷ്ഠിത ഇ ടെൻഡറുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2822544. വൈബ്സൈറ്റ്: www.lsgkerala.in/kothamangalamblock
date
- Log in to post comments