Skip to main content

സീറ്റ് ഒഴിവുകള്‍ 

 

ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ എന്‍സിവിറ്റി മെട്രിക് ട്രേഡുകളായ പ്ലംബര്‍, കാര്‍പ്പെന്റര്‍, വെല്‍ഡര്‍ എന്നിവയില്‍ ജനറല്‍ വിഭാഗത്തിനും സര്‍വ്വെയര്‍                 (എസ്.സി/എസ്.ടി) ഏതാനും ഒഴിവുകളുണ്ട്. അപേക്ഷ സമര്‍പ്പിച്ചവരില്‍ OC 200, OBH 195, EZHAVA -200, OBX 200, MU 160, SC 190, ST 140, LC 200   എന്നീ ഇന്‍ഡക്‌സ് മാര്‍ക്കോ അതിനു മുകളിലോ ഉളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഫീസും സഹിതം ആഗസ്റ്റ്  മൂന്നിന് രാവിലെ എട്ടു മുതല്‍ 10 വരെ രജിസ്‌ട്രേഷനായി എത്തിച്ചേരണം. 

                                                      (കെ.ഐ.ഒ.പി.ആര്‍-1644/18)

 

date